“ഒ​ടി​യ​നെ’ ത​ക​ര്‍​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി


തിരുവനന്തപുരം: ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഒടിയനെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വിവാദങ്ങള്‍ക്കു പിന്നില്‍ ആരെന്ന് എല്ലാവര്‍ക്കും മനസിലാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.


തന്‍റെ കന്നി ചിത്രത്തെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒടിയനെതിരേ നടക്കുന്ന സൈബര്‍ ആക്രമണം ബോധപൂര്‍വമാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയത്.




Sharing is Caring