ഒന്നരലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍; മരണം 4337


ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 6387 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതടക്കം ഇതുവരെ 1,51,767 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഒരു ദിവസത്തിനിടെ 170 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4337 ആയി.




Sharing is Caring