ഏവിയേഷന്‍ വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍


കോഴിക്കോട്ട് ഏവിയേഷന്‍ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റിലായി. കോഴിക്കോട്ടെ ഐപിഎംഎസ് ഏവിയേഷന്‍ അക്കാദമി പ്രിന്‍സിപ്പാള്‍ ദീപയാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പോലീസ് ഇവരെ കോയമ്ബത്തൂരു നിന്നാണ് അറസ്റ്റ് ചെയ്തത്.




Sharing is Caring