ഏലപ്പാറയില്‍ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്


ഇടുക്കി ഏലപ്പാറയില്‍ സ്വകാര്യ ബസ് മറിഞ്ഞു. ഉച്ചയോടെയാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്. ഡ്രൈവറുടെ നില ഗുരുതരമാണ്.
കോട്ടയത്തു നിന്നും നെടുങ്കണ്ടത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന വാഹനത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബസ് റോഡിലേക്ക് മറിയുകയായിരിന്നു.




Sharing is Caring