എല്‍ഡിഎഫിന്റെ സ്വാധീനം പൂര്‍വ്വാധികം ശക്തിയോടെ വര്‍ധിക്കുന്നുവെന്ന് വി.എസ്


വേങ്ങര ഉപതിരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫിന്റെ സ്വാധീനം പൂര്‍വ്വാധികം ശക്തിയോടെ വര്‍ധിക്കുന്നുവെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.


സോളാറിന്റെ പ്രഖ്യാപനം അഴിമതിയും ജനവിരുദ്ധ നടപടിയും സ്വീകരിച്ചവര്‍ക്ക് എതിരായിരുന്നു. വോട്ടെടുപ്പില്‍ സോളാര്‍ പ്രതിഫലിച്ചെന്നും വി.എസ്. വ്യക്തമാക്കി.




Sharing is Caring