എബി ബര്‍ദന്റെ ആരോഗ്യനില: സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിച്ചതില്‍ ദുഖമുണ്ടെന്ന് സുധാകര റെഡ്ഡി


എബി ബര്‍ദന്റെ ആരോഗ്യ നില സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിച്ചതില്‍ അതീവ ദുഖമുണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടറി സുധാകര റെഡ്ഡി. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. എന്നാല്‍ ആവശ്യമായ മികച്ച വൈദ്യ സഹായം നല്‍കുന്നുണ്ടെന്നും ഇച്ഛാശക്തി കൊണ്ട് നിലവിലെ സാഹചര്യത്തെ ബര്‍ദന്‍ മറിക്കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധാകര റെഡ്ഡി പറഞ്ഞു.




Sharing is Caring