എന്‍ 95 മാസ്കുകള്‍ വേണ്ട, തുണി മാസ്കുകള്‍ ഉപയോഗിച്ചാല്‍ മതിയെന്ന് കേന്ദ്രം


ന്യൂഡല്‍ഹി: വാല്‍വുളള എന്‍ 95 മാസ്കുകള്‍ കൊവിഡ് തടയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. തുണി മാസ്കുകള്‍ ഉപയോഗിക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നത്. നേരത്തേയും തുണി മാസ്കുകള്‍ ധരിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്.




Sharing is Caring