ഇ​ന്നും ഉ​യ​ര്‍​ന്ന് ഇ​ന്ധ​ന​വി​ല


സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ല്‍ ഇ​ന്നും വ​ര്‍​ധ​ന. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 28 പൈ​സ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 30 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്. തു​ട​ര്‍​ച്ച​യാ​യ ആ​റാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കു​ന്ന​ത്.


കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 72 രൂ​പ 36 പൈ​സ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഡീ​സ​ലി​ന് 68 രൂ​പ 02 പൈ​സ​യാ​യി.


അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡി​ന്‍റെ വി​ല ഉ​യ​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ന്ത്യ​യി​ലും വി​ല വ​ര്‍​ധി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല വ​ര്‍​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.



Sharing is Caring