ഇന്ധന വിലയില്‍ വീണ്ടും കുറവ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ്. ഇന്ന് പെട്രോളിന് 19 പൈസയും ഡീസലിന് 20 പൈസയുമാണ് കുറഞ്ഞത്. ഇതോടെ ഒരുലിറ്റര്‍ പെട്രോള്‍ 72.19 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 67.71 രൂപയുമാണ് ഇന്നത്തെ വില.




Sharing is Caring