Thursday 23 April, 2026
Written by
in
ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് പോരാട്ടത്തിന്റെ മത്സരക്രമം പുറത്തിറക്കി. യുഎഇയിലാണ് മത്സരങ്ങള്‍. സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 28 വരെയാണ് പോരാട്ടങ്ങള്‍. സെപ്റ്റംബര്‍ 14നാണ് ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍.