നവാഗതനായ ശ്രീകൃഷ്ണന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പവിയേട്ടന്റെ മധുരചൂരല്‍ . ഇതില്‍ ശ്രീനിവാസന് ഒരിടവേളക്ക് ശേഷം അഭിനയിക്കുന്ന സിനിമയാണ്. ഇതിലെ നായികാ ലെനയാണ്. ഇതിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തിറങ്ങിട്ടുണ്ട്.ശ്രീനിവാസന് തന്നെയാണ് ഇതിന്റെ തിരക്കഥ. ഇതിലെ കഥ എഴുതിയിരിക്കുന്നത് സുരേഷ് ബാബു ശ്രീസ്ഥയാണ്. വി.സി സുധന്, സി വിജയന്, സുധീര്‍ സി നമ്ബ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിജയരാഘവന്, ഹരിശ്രീ അശോകന്, ലിഷോയ് എന്നിവരാണ് മറ്റ് താരങ്ങള്‍.













