ആ​റ്റി​ങ്ങ​ലി​ല്‍ സ്വ​കാ​ര്യ ബ​സും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ചു; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്


തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ല്‍ സ്വ​കാ​ര്യ ബ​സും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച്‌ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. ആ​റ്റി​ങ്ങ​ല്‍ രാ​മ​ച്ചം​വി​ള ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ക​യാ​ണ്.




Sharing is Caring