അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും ശി​ശു​മ​ര​ണം


അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ല്‍ ന​വ​ജാ​ത ശി​ശു മ​രി​ച്ചു. നെ​ല്ലി​പ്പ​തി ഊ​രി​ലെ ര​ങ്ക​മ്മ-​പ​ഴ​നി​സ്വാ​മി ദ​മ്ബ​തി​ക​ളു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. അ​മ്മ​യ്ക്ക് മ​തി​യാ​യ പ​രി​ച​ര​ണം കി​ട്ടി​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.




Sharing is Caring