ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്ന് നാല് മത്സരങ്ങള്‍


ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്ന് നാല് മത്സരങ്ങള്‍. ആഴ്സണല്‍ – ബേണ്‍ലി മത്സരം വൈകിട്ട് 6മണിക്ക് നടക്കും.


ചെല്‍സി – ലെസ്റ്റര്‍ സിറ്റി
മാന്‍ . സിറ്റി – ക്രിസ്റ്റല്‍ പാലസ്‌
കാര്‍ഡിഫ്‌ സിറ്റി – മാന്‍ . യുണൈറ്റഡ്‌


എന്നീ മത്സരങ്ങള്‍ ആണ് ഇന്ന് നടക്കുന്നത്. ബാക്കി മൂന്ന് മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി 8:30 നടക്കും.



Sharing is Caring