അശോക് സിംഗാള്‍ അന്തരിച്ചു


മുതിര്‍ന്ന വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായ വിഎച്ച്പി നേതാവ് അശോക് സിംഗാളിനെ ഗുഡ്ഗാവിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ മൂലം ഒരു മാസത്തോളമായി അലഹാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.




Sharing is Caring