പക്ഷികള്‍ക്ക് വെള്ളം നല്‍കാനായി പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ


പക്ഷികള്‍ക്ക് വെള്ളം നല്‍കാനായി പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസുകൾ കേന്ദ്രീകരിച്ച് പക്ഷികൾക്കും ദാഹജലം നൽകുമെന്ന് തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.


നമ്മുടെ ആരോഗ്യം പോലെ തന്നെ വളരെ പ്രധാനമാണ് മറ്റ് ജീവജാലങ്ങളുടെയും. ഈ വേനൽക്കാലം അവരും സുരക്ഷിതരായിരിക്കട്ടെയെന്നും ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.




Sharing is Caring