ശബരിമല മേല്‍ശാന്തി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് വീണ്ടും പരിഗണിക്കും


ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടോയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി. മേല്‍ശാന്തി തെരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൈവശം ഉണ്ടെങ്കില്‍ അറിയിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.മേല്‍ശാന്തി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹ!ര്‍ജിയില്‍ ഇടപെട്ടുകൊണ്ടാണ് ഹൈക്കോടതിയുടെ ചോദ്യം. ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.




Sharing is Caring