15,000 രൂപയ്ക്കുള്ളില്‍ സ്മാര്‍ട്ട് ടിവികള്‍! ആമസോണില്‍ വമ്ബിച്ച വിലക്കിഴിവ്

മികച്ച വിലക്കിഴിവില്‍ HD ക്വാളിറ്റി എല്‍ഇഡി ടിവികള്‍ വാങ്ങാനുള്ള ആലോചനയിലാണോ നിങ്ങള്‍? എങ്കിലിതാ ആമസോണി(Amazon)ലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത് റെഡ്മി, സാംസങ് തുടങ്ങിയ മുന്‍നിര കമ്ബനികളുടെ സ്മാര്‍ട്ട് ടിവികളാണ്.

തുച്ഛമായ വിലയ്ക്ക് 32 ഇഞ്ച് സ്മാര്‍ട്ട് ടിവികള്‍ ഇങ്ങനെ ആമസോണ്‍ ഓഫറി(Amazon Offers)ലൂടെ വാങ്ങാനാകും. ആമസോണ്‍ ഷോപ്പിങ്ങിലൂടെ വിലക്കിഴിവില്‍ വാങ്ങാനാകുന്ന ടിവികളെ കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു. അവയ്ക്കൊപ്പം നല്‍കിയിട്ടുള്ള Buy In Discount എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട് ടിവികള്‍ (Smart TVs) വാങ്ങാവുന്നതാണ്.

ഏസര്‍ (32 ഇഞ്ച്) സ്മാര്‍ട്ട് ടിവി

ഓഫര്‍ വില: 8,499 രൂപ
ഏസര്‍ എന്‍ സീരീസ് (Acer N Series) HD ക്വാളിറ്റി റെഡി ടിവികള്‍ക്ക് ആമസോണില്‍ ആകര്‍ഷകമായ വിലക്കിഴിവാണ് നല്‍കുന്നത്. 43% വരെ കിഴിവില്‍ നിങ്ങള്‍ക്ക് ടിവി സ്വന്തമാക്കാം. 8,499 രൂപയ്ക്ക് നിങ്ങള്‍ക്ക് ഏസര്‍ ടിവി വാങ്ങാം. 20W സ്പീക്കറുകളും, 2 HDMI പോര്‍ട്ടുകളും 2 USB പോര്‍ട്ടുകളോടെയുമാണ് ഇത് വരുന്നത്. ഏസര്‍ സ്മാര്‍ട്ട് ടിവിയ്ക്ക് 720p റെസല്യൂഷനുണ്ട്. Buy In Discount

തോഷിബ (32 ഇഞ്ച്) സ്മാര്‍ട്ട് ടിവി

ഓഫര്‍ വില: രൂപ 11,490
തോഷിബ (Toshiba) സ്മാര്‍ട്ട് ടിവി നിങ്ങള്‍ക്ക് വമ്ബിച്ച കിഴിവില്‍ ആമസോണില്‍ നിന്ന് വാങ്ങാം. 54% ഡിസ്‌കൗണ്ടില്‍ ആമസോണില്‍ തോഷിബ ലഭ്യമാണ്. അതായത്, വെറും 11,490 രൂപയ്ക്ക് ഈ HD സ്മാര്‍ട്ട് ടിവി വാങ്ങാം. ഡ്യുവല്‍ ബാന്‍ഡ് വൈഫൈയും, ഡോള്‍ബി ഓഡിയോ സൗണ്ട് ടെക്നോളജിയുമുള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ഇതിലുണ്ട്. 16W സ്പീക്കറുകളും, 2 HDMI പോര്‍ട്ടുകളും 2 USB പോര്‍ട്ടുകളും ഈ സ്മാര്‍ട്ട് ടിവിയിലുണ്ട്. ആന്‍ഡ്രോയിഡ് 11 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന തോഷിബ എല്‍ഇഡി ടിവിയ്ക്ക് 1 ജിബി റാം+ 8 ജിബി സ്റ്റോറേജാണുള്ളത്. Buy In Discount

വിയു (32 ഇഞ്ച്) സ്മാര്‍ട്ട് ടിവി

ഓഫര്‍ വില: 12,999 രൂപ

വിയു (Vu)വിന്റെ ഈ സ്മാര്‍ട്ട് ടിവിയ്ക്ക് ആമസോണ്‍ ഷോപ്പിങ്ങിലൂടെ 35% കിഴിവ് ലഭിക്കും. വെറും 12,999 രൂപയ്ക്ക് 32 ഇഞ്ച് സ്മാര്‍ട്ട് ടിവി വാങ്ങാമെന്നതാണ് ഇതിലൂടെയുള്ള നേട്ടം. HD റെഡി റെസല്യൂഷനോട് കൂടിയതും, 20W ആംപ്ലിഫൈഡ് ഓഡിയോ സ്പീക്കറുകളുമായാണ് ഇത് വരുന്നത്. ലിനക്സ് സ്മാര്‍ട്ട് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ ടിവിയ്ക്ക് 1 ജിബി റാമാണ് സ്റ്റോറേജ്. Buy In Discount

റെഡ്മി (32 ഇഞ്ച്) സ്മാര്‍ട്ട് ടിവി

ഓഫര്‍ വില: രൂപ 12,999
റെഡ്മി (Redmi) സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍ക്ക് ആമസോണില്‍ 48% കിഴിവ് ലഭിക്കുന്നു. ഈ ഡിസ്‌കൗണ്ട് ഓഫറിലൂടെ വെറും 12,999 രൂപയ്ക്ക് ടിവി വാങ്ങാനുള്ള അവസരമാണിത്. റെഡ്മി 32 ഇഞ്ച് HD റെഡി സ്മാര്‍ട്ട് ടിവിയില്‍ വിവിഡ് പിക്ചര്‍ എഞ്ചിന്‍, ഡോള്‍ബി ഓഡിയോ, DTS-HD സൗണ്ട് ടെക്നോളജി എന്നീ സംവിധാനങ്ങളുണ്ട്. 20W സ്പീക്കറാണ് ഇതിലുള്ളത്. 2 HDMI പോര്‍ട്ടുകളും 2 USB പോര്‍ട്ടുകളും ടിവിയിലുണ്ട്. ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മിയുടെ ഈ എല്‍ഇഡി ടിവിയില്‍ 1 ജിബി റാം+ 8 ജിബി സ്റ്റോറേജാണുള്ളത്. Buy In Discount

സാംസങ് (32 ഇഞ്ച്) സ്മാര്‍ട്ട് ടിവി

ഓഫര്‍ വില: രൂപ 13,490
സാംസങ് (Samsung) സ്മാര്‍ട്ട് ടിവി ഇന്ന് ആമസോണില്‍ നിന്ന് 41% കിഴിവോടെ വെറും രൂപയ്ക്ക് ലഭ്യമാണ്. ഇത് 13,490 രൂപയ്ക്ക് ലഭ്യമാണ്. ഈ സാംസങ് സ്മാര്‍ട്ട് ടിവി മെഗാ കോണ്‍ട്രാസ്റ്റ് പാനലോടെയും ഡോള്‍ബി ഡിജിറ്റല്‍ ശബ്ദ പിന്തുണയോടെയും വരുന്നു. 1.5 ജിബി റാമും 8 ജിബി സ്റ്റോറേജുമുള്ള ക്വാഡ് കോര്‍ പ്രൊസസറുമായാണ് ഇത് വരുന്നത്.Buy In Discount

വണ്‍പ്ലസ് (32 ഇഞ്ച്) സ്മാര്‍ട്ട് ടിവി

ഓഫര്‍ വില: 14,999 രൂപ

വണ്‍പ്ലസി(OnePlus)ന്റെ 32 ഇഞ്ച് സ്മാര്‍ട്ട് ടിവി ആമസോണിലൂടെ 14,999 രൂപ വാങ്ങാം. 25% വിലക്കിഴിവാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഡൈനാമിക് കോണ്‍ട്രാസ്റ്റും ഗാമാ എഞ്ചിനും ഉള്‍പ്പെടുത്തിയ ഈ സ്മാര്‍ട്ട് ടിവിയില്‍ 20W ഡോള്‍ബി ഓഡിയോ സ്പീക്കറുമുണ്ട്. ഇത് ടിവിയിക്ക് മികച്ച നിലവാരമുള്ള ശബ്ദം ഉറപ്പാക്കുന്നു. 1 ജിബി റാം+ 8 ജിബി സ്റ്റോറേജോടെ വരുന്ന വണ്‍പ്ലസ് സ്മാര്‍ട്ട് ടിവിയ്ക്ക് ഫാസ്റ്റ് ക്വാഡ് കോര്‍ പ്രൊസസറാണുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *