നടേരി : ഗ്രാമശ്രീ ലൈബ്രറി & റിഡിങ് റൂം ആഴാവിൽ താഴെ
പ്രസ്തുത പരിപാടി ശ്രീ.
K. A ഇന്ദിര ടീച്ചർ ( വാർഡ് കൗൺസിലർ ) ഉത്ഘാടനം ചെയ്തു.
നടേരിയിലെ പ്രസിദ്ധ എഴുത്തു കാരനായ ശ്രീ. പി മോഹനൻ പോക്രത്തിനെ ചടങ്ങിൽ ആദരിച്ചു.
താലൂക് ലൈബ്രറി കൗൺസിൽ ജോ : സെക്രട്ടറി P. K. സുരേഷ് കുമാർ P N പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.

വായനയുടെ വസന്തം എന്ന വിഷയത്തിൽ
Dr. V. N സന്തോഷ് കുമാർ സംസാരിച്ചു.
ലഹരി മുക്ത മനസ് എന്ന വിഷയത്തിൽ ഷിജു. T ( സിവിൽ എക്സിസ് ഓഫിസർ കൊയിലാണ്ടി ) ക്ലാസ് എടുത്തു.
M. K ബാബുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ
നിതിൻ നടേരി ആദ്യക്ഷം വഹിക്കുക യും N ബാലകൃഷ്ണൻ നന്ദി യും പറഞ്ഞു













