കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം


സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ അപേക്ഷിക്കാം.


എ.ഐ.സി.ടി.ഇ. പുതുക്കിയ മാനദണ്ഡം അനുസരിച്ച് അംഗീകൃത സർവകലാശാലയിൽ നിന്ന് അൻപത് ശതമാനം മാർക്കുളള (സംവരണ വിഭാഗത്തിന് സർവകലാശാല മാനദണ്ഡം അനുസരിച്ച് മാർക്ക് ഇളവ്) ബിരുദധാരികൾക്ക് അപേക്ഷിക്കാം.

online news portal

അപേക്ഷകൾ www.kittsedu.org വഴി 10 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9895299870/ 8111823377, 0471-2329539, 2329468.



Sharing is Caring