തൊടുപുഴ മുട്ടത്ത് ഉരുള്‍പൊട്ടലിൽ ഒരാൾ മരിച്ചു, നാലുപേരെ കാണാതായി


തൊടുപുഴ മുട്ടത്ത് തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. നാലുപേരെ കാണാതായി. ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഈ വീട്ടിലുണ്ടായിരുന്ന അഞ്ചുപേരെയാണ് കാണാതായത്.


കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയില്‍ സോമന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. സോമന്റെ അമ്മ തങ്കമണി യുടെ മൃതദേഹമാണ് കണ്ടെത്തിയത്.




Sharing is Caring