![](https://malabarsabdam.com/wp-content/uploads/2021/05/IMG-20210506-WA0033.jpg)
കൊയിലാണ്ടി: നിയുക്ത MLA കാനത്തിൽ ജമീല കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ആശുപത്രിയിൽ കൊവിഡ് സെക്കണ്ടറി ലെവൽ ട്രീറ്റ്മെന്റ് സെന്റർ (SLTC) ആരംഭിക്കുന്നതിന്റെ മുന്നൊരുക്കങ്ങളും ചർച്ച ചെയ്തു. യോഗത്തിൽ ചെയർ പേഴ്സൻ കെ.പി സുധ. വൈസ്. ചെയർമാൻ അഡ്വ.കെ. സത്യൻ, സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻമാരായ . സി. പ്രജില. കെ.ഷിജു. ഇ.കെ. അജിത് . കെ.എ. ഇന്ദിര. വാർഡ് കൗൺസിലർ. എ.അസീസ് . ആശുപത്രി സുപ്രണ്ട് പ്രതിഭ. കെ.കെ.മുഹമ്മദ് . ലേ സെക്രട്ടറി . ശ്രീ ജയന്ത് എന്നിവർ പങ്കെടുത്തു.
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20240525-WA0054.jpg)