വനിതാ ഏഷ്യൻ ചാമ്ബ്യൻസ് ട്രോഫിയില്‍ ഇന്ത്യൻ ഹോക്കി ടീമിന് കിരീടം


വനിതാ ഏഷ്യൻ ചാമ്ബ്യൻസ് ട്രോഫിയില്‍ ഇന്ത്യൻ ഹോക്കി ടീമിന് കിരീടം. ഇന്നലെ നടന്ന ഫൈനലില്‍ ജപ്പാനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യ തകര്‍ത്തത്.തുടര്‍ച്ചയായ ഏഴ് വിജയങ്ങളുമായാണ് ഇന്ത്യ കിരീടം നേടിയത്.17ആം മിനുട്ടില്‍ സംഗീത കുമാരിയിലൂടെ ആണ് ഇന്ത്യ ആദ്യം ലീഡ് എടുത്തത്.46ആം മിനുട്ടില്‍ നേഹയിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. 57ആം മിനുട്ടില്‍ ലാല്‍റംസിയാമിയും അവസാനം 60ആം മിനുട്ടില്‍ വന്ദന കറ്റാരിയയും ഗോള്‍ നേടിയതോടെ ഇന്ത്യ വിജയം പൂര്‍ത്തിയാക്കി.




Sharing is Caring