ഒഡീഷയിൽ ദൂർഗ് -പുരി എക്സ്പ്രസ്സിന്റെ എ സി കോച്ചിനടിയിൽ തീപിടുത്തം


ഒഡീഷ : ഒഡീഷയിൽ ദൂർഗ് -പുരി എക്സ്പ്രസ്സിന്റെ എ സി കോച്ചിനടിയിൽ തീപിടുത്തം.നൗപദ ജില്ലയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. . ബ്രേക്ക് പാഡിന് തീപിടിച്ചതാണെന്നും കോച്ചിന് അകത്തേക്ക് തീ പട‍ര്‍ന്നിട്ടില്ലെന്നും റെയിൽവേ അധികൃത‍ര്‍ അറിയിച്ചു. തീ അണച്ച്, രാത്രി11 മണിയോടെ ട്രെയിൻ യാത്ര തുടർന്നു. ട്രെയിനിൽ തീപിടിക്കുന്നതും കനത്ത പുക ഉയരുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നു.




Sharing is Caring