ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് മെഗാ ഫെസ്റ്റിവല്‍ നറുക്കെടുപ്പ്: വിജയികളെ തിരഞ്ഞെടുത്തു


ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഷോറൂമുകളില്‍ മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ബമ്ബര്‍ നറുക്കെടുപ്പ് നടന്നു. ജില്ലാ സഹകരണ ഹോസ്പിറ്റല്‍ പ്രസിഡണ്ട് പൊറിഞ്ചു,മൊത്തവ്യാപാര സഹകരണസംഘം ഡയറക്ടര്‍ എ.ആര്‍. രാമചന്ദ്രന്‍, ഏഴരക്കൂട്ടം പ്രസിഡണ്ട് പോള്‍ കോണിക്കര തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു. മെഗാ സമ്മാനമായ ആള്‍ട്ടോ കാറിന് അര്‍ഹരായവര്‍: സൗമ്യ കണ്ണൂര്‍, സുരേഷ്.സി.കെ. ഒറ്റപ്പാലം, അസ്ലിഹാസ് മുഹമ്മദ് മഞ്ചേരി, ജിജോ കെ ജോര്‍ജ്ജ് ഉപ്പ്തോട് ഇടുക്കി, അബ്ദുള്‍ അസീസ് ചേമഞ്ചേരി കോഴിക്കോട്. കൂടാതെ വാഷിംഗ് മെഷീനുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ വേള്‍പൂള്‍ റഫ്രിജറേറ്റര്‍ എന്നിവയ്ക്ക് 30 പേര്‍ അര്‍ഹരായി.




Sharing is Caring