അഹമ്മദാബാദ് കേരള സമാജം ആരോഗ്യമേളയും വാക്കത്തോണും Dr. ബോബി ചെമ്മണ്ണൂരും സിനിമാതാരം ഉണ്ണി മുകുന്ദനുംഉദ്‌ഘാടനം ചെയ്തു
Written by
in
അഹമ്മദാബാദ് കേരള സമാജം സംഘടിപ്പിച്ച ആരോഗ്യമേളയും വാക്കത്തോണും 812km.Run Unique World Record Holder Dr. ബോബി ചെമ്മണ്ണൂരും സിനിമാതാരം ഉണ്ണി മുകുന്ദനും ചേര്‍ന്ന് ഉദ്‌ഘാടനം ചെയ്യുന്നു