ആലിയ ഭട്ടിന്റെ ‘ ഡാര്‍ലിംഗ്സ്’ ഇന്ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും


കാത്തിരിപ്പ് ഒടുവില്‍ അവസാനിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആലിയ ഭട്ടിന്റെ കന്നി പ്രൊഡക്ഷന്‍ ഡാര്‍ലിംഗ്സ് ഇന്ന് പ്രദര്‍ശനത്തിന് എത്തുകയാണ്. നെറ്റ്‌ഫ്ലക്സില്‍ ആണ് ചിത്രം റിലീസ് ചെയ്യുക.


പര്‍വീസ് ഷെയ്ഖിന്റെ തിരക്കഥയില്‍ നിന്ന് നവാഗതനായ ജസ്മീത് കെ റീന്‍ എഴുതി സംവിധാനം ചെയ്‌ത വരാനിരിക്കുന്ന ബ്ലാക്ക് കോമഡി ചിത്രമാണ് ഡാര്‍ലിംഗ്സ്.

online news portal

ഗൗരി ഖാന്‍, ആലിയ ഭട്ട്, ഗൗരവ് വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഇത് ആലിയയുടെ നിര്‍മ്മാതാവ് എന്ന നിലയിലുള്ള ആദ്യ പ്രൊജക്റ്റാണ്. ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ്മ, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.



Sharing is Caring