Wednesday 22 April, 2026
Written by
in
കാസർഗോഡ് വിദ്യാനഗർ പൊലീസ് വാഹനം കത്തിനശിച്ചു.നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.
രാത്രികാല പരിശോധന കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങവെയാണ് അപകടം. സ്റ്റേഷൻ ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.