49 കിലോ മയില്‍പ്പീലികളുമായി യുവാവ് ഡല്‍ഹിയില്‍ പിടിയില്‍


ഡല്‍ഹി: 49 കിലോ മയില്‍പ്പീലികളുമായി യുവാവ് പിടിയില്‍. നസീര്‍ അന്‍സാരിയെന്ന 39കാരനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് സിഐഎസ്‌എഫ് സംഘം പിടികൂടിയത്. ഹോങ്കോംഗില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്ന് വലിയ ബാഗുകള്‍ കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മയില്‍പ്പീലികള്‍ കണ്ടെത്തിയത്.




Sharing is Caring