സംസ്ഥാനത്ത് 10 ജില്ലകളിലെ 32 ഗ്രാമപഞ്ചായത്തുകളിലായി പുതിയ മാവേലി സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. സപ്ലൈക്കോ ജീവനക്കാരുടെ ശമ്ബളപരിഷ്കരണം സര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്നും ആന്റണി ജോണ്‍, പി.ടി.എ റഹിമിനെ എന്നിവരെ അറിയിച്ചു. ഇതിലൂടെ പ്രതിമാസം 46.63 ലക്ഷം രൂപ അധികബാധ്യത വരും.













