സ​മ​രം ന്യാ​യം; ആ​ല​പ്പാ​ട്ടെ ഖ​ന​നം നി​ര്‍​ത്തി​വ​ച്ച്‌ ച​ര്‍​ച്ച​യെ​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കാ​നം


കോ​ഴി​ക്കോ​ട്: ആ​ല​പ്പാ​ട്ടെ ക​രി​മ​ണ​ല്‍ ഖ​ന​ന​ത്തി​നെ​തി​രാ​യ സ​മ​രം ന്യാ​യ​മാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. എ​ന്നാ​ല്‍ ഖ​ന​നം നി​ര്‍​ത്തി​വ​ച്ച്‌ ച​ര്‍​ച്ച​ ചെയ്യുന്ന കാ​ര്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ആ​ല​പ്പാ​ട്ട് നി​യ​മ​സ​ഭാ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍ ന​ട​പ്പി​ലാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കേ​ണ്ട​ത്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ അ​ഭി​പ്രാ​യം ആ ​പാ​ര്‍​ട്ടി​യി​ലെ ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യ​മ​ല്ലെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.




Sharing is Caring