സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ഭ​യ​പ്പെ​ട​രു​ത്; ഡ​ബ്ല്യു​സി​സി​ക്ക് പി​ന്തു​ണ​യു​മാ​യി മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

തി​രു​വ​ന​ന്ത​പു​രം: ഡ​ബ്ല്യു​സി​സി​ക്ക് പി​ന്തു​ണ​യു​മാ​യി മ​ന്ത്രി മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ. സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ഭ​യ​പ്പെ​ട​രു​തെ​ന്ന് മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ള്‍ അ​മ്മ​യ്ക്കു​ള്ളി​ല്‍ നി​ന്ന് ത​ന്നെ പോ​രാ​ട​ണം. സ​ര്‍​ക്കാ​ര്‍ ഇ​ര​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും അ​വ​ര്‍ അ​നാ​ഥ​രാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *