ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ജപ്പാന്‍ -ഇംഗ്ലീഷ് എഴുത്തുകാരനായ കസുവോ ഇഷിഗുറോ അര്‍ഹനായി. 1989ല്‍ ഇറങ്ങിയ ദ റിമെയിന്‍സ് ഒഫ് ദ ഡേ എന്ന നോവലാണ് ഇഷിഗുറോയെ പ്രശസ്തനാക്കിയത്. ഈ നോവലിന് മാന്‍ ബൂക്കര്‍ പ്രൈസും ലഭിച്ചിരുന്നു.
ദി റിമെയ്ന്‍സ് ഓഫ് ദി ഡേയടക്കം ഏഴ് നോവലുകളും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്.














