സന്നിധാനത്ത് മഹാകാണിക്കയ്ക്ക് മുന്നിലുള്ള ബാരിക്കേഡുകള്‍ മാറ്റണമെന്ന് ദേവസ്വം ബോര്‍ഡ്


സന്നിധാനം: സന്നിധാനത്ത് മഹാകാണിക്കയ്ക്ക് മുന്നിലുള്ള ബാരിക്കേഡുകള്‍ മാറ്റണമെന്ന് ദേവസ്വം ബോര്‍ഡ്. ഒരാഴ്ച മുമ്പ് ആവശ്യപ്പെട്ടിട്ടും പൊലീസ് വഴങ്ങുന്നില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു പറഞ്ഞു. ക്ഷേത്രവരുമാനത്തെ ബാധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ആവശ്യം ഉന്നയിച്ചത്. ബാരിക്കേഡ് മാറ്റണമെന്ന് ഉന്നത ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടുവെന്ന് എന്‍.വാസു പറഞ്ഞു.




Sharing is Caring