കൊച്ചി: സംസ്ഥാനത്തുണ്ടായത് മനുഷ്യനിര്‍മിത ദുരന്തമെന്ന് പി.ടി. തോമസ് എംഎല്‍എ. ഡാം മാനേജ്മെന്റില്‍ പാളിച്ച ഉണ്ടായെന്നും, മുഴുവന്‍ അണക്കെട്ടുകുളും ഒരുമിച്ച് തുറന്നു വിടാന്‍ ഉത്തരവ് നല്‍കിയത് ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ ജൂഡീഷല്‍ അന്വേഷണം വേണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.













