ശബരി റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ഇ ശ്രീധരന്‍


ശബരി റെയില്‍ പദ്ധതിക്കെതിരേ ഇ.ശ്രീധരന്റെ മുന്നറിയിപ്പ്. പദ്ധതി ഉപേക്ഷിക്കണണെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചു. ഈ പദ്ധതി ഭാവിയില്‍ വലിയ ബാധ്യതയാകും


. പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന 10 പദ്ധതികളില്‍ ശബരി പദ്ധതിയും ഉള്‍പ്പെട്ടത് അത്ഭുതകരമാണെന്നും ശ്രീധരന്‍ മുന്നറിയിപ്പ് നല്‍കുന്നു.




Sharing is Caring