ശബരിമലയില്‍ തീര്‍ത്ഥാടന നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍; രാത്രികാലങ്ങളില്‍ മലക്കയറ്റവും നിരോധിക്കില്ല


പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടന നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാത്രികാലങ്ങളില്‍ മലക്കയറ്റം നിരോധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വരുന്ന തീര്‍ത്ഥാടനക്കാലം മുതല്‍ ബേസ് ക്യാംപ് നിലയ്ക്കല്‍ ആക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബെയ്‌ലിപാലം ആവശ്യമില്ലെന്നും വൃശ്ചികം ഒന്നിന് മുമ്പ് പുനഃനിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.




Sharing is Caring