വൈദ്യുതാഘാതമേറ്റ് കെഎസ്‌ഇബി ജീവനക്കാരന് ദാരുണാന്ത്യം


തൃശൂര്‍: വൈദ്യുതാഘാതമേറ്റ് കെഎസ്‌ഇബി കരാര്‍ ജീവനക്കാരന് ദാരുണാന്ത്യം. ആളൂരില്‍ വൈദ്യുതി ലൈനിലെ അറ്റകുറ്റപണികള്‍ നടത്തുന്നതിനിടയിലാണ് കെഎസ്‌ഇബി ജീവനക്കാരനായ സേലം സ്വദേശി സുരേഷ് (32) മരിച്ചത്.


ഓഫ് ചെയ്ത ലൈനിലേക്ക് വൈദ്യുതി എത്തിയതാണ് അപകട കാരണമെന്ന് കെഎസ്‌ഇബി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.




Sharing is Caring