വളാഞ്ചേരി വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്
Written by
in
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. വാതക ചോര്‍ച്ചയില്ല. ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു.