ലാസിയോ താരം പ്രീമിയര്‍ ലീഗിലേക്ക്


ലാസിയോയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഫെലിപ്പെ ആന്‍ഡേഴ്‌സണ്‍ വെസ്റ്റ് ഹാം യുണൈറ്റഡിലേക്ക്. 30 മില്യണ്‍ യൂറോയ്ക്കാണ് താരത്തെ സ്വന്തമാക്കാന്‍ വെസ്റ്റ് ഹാം ശ്രമിക്കുന്നത്. ഇറ്റലിയില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ അടുത്ത് തന്നെ ബ്രസീലിയന്‍ താരത്തിന്റെ കണ്‍ഫര്‍മേഷന്‍ ഉണ്ടാകും.


50 മില്ല്യണ്‍ യൂറോയാണ് ആദ്യം ലാസിയോ ആന്‍ഡേഴ്‌സണ്. വേണ്ടി ഹാമെഴ്‌സിനോട് ആവശ്യപ്പെട്ടത്. ബ്രസീലിയന്‍ ക്ലബായ സാന്റോസില്‍ കളിയാരംഭിച്ച ഫെലിപ്പെ ആന്‍ഡേഴ്‌സണ്‍ 2013 ലാണ് ലാസിയോയില്‍ എത്തുന്നത്. ബ്രസീലിനൊപ്പം ഒളിമ്ബിക് ഗോള്‍ഡ് മെഡലും ലാസിയോയ്ക്ക് ഒപ്പം സ്‌പേര്‍ക്കൊപ്പ ഇറ്റാലിയനായും താരം നേടിയിട്ടുണ്ട്.




Sharing is Caring