റോഡ് അറ്റകുറ്റപ്പണി അടുത്തമാസം 31ന് മുമ്ബ്തീര്‍ക്കണം താക്കീതുമായി പൊതുമരാമത്ത് മന്ത്രി


തൃശൂര്‍: അടുത്തമാസം 31ന് മുമ്ബ് റോഡ് അറ്റകുറ്റപ്പണി തീര്‍ത്തില്ലെങ്കില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. അറ്റകുറ്റപ്പണികള്‍ക്ക് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഒന്നിച്ചിറങ്ങണമെന്നും മന്ത്രി പറഞ്ഞു.




Sharing is Caring