റൊണാള്‍ഡോ ഉള്‍പ്പെടെ 35 അംഗ ടീമിനെ പ്രഖ്യാപിച്ച്‌ പോര്‍ച്ചുഗല്‍

ലോകകപ്പിനായുള്ള 35 അംഗ സാധ്യതാ ടീമിനെ പോര്‍ച്ചുഗല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ലോകകപ്പില്‍ കളിച്ച 11പേര്‍ ഉള്‍പ്പെട്ടതാണ് ഫെര്‍ണാണ്ടോ സാന്റോസിന്റെ പോര്‍ച്ചുഗല്‍ ടീം. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പം പരിചയ സമ്ബത്തുള്ള താരങ്ങളായ നാനി, ബ്രൂണോ ആല്‍വേസ് എന്നിവരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. യുവ താരങ്ങളായ ആന്‍ഡ്രെ സില്‍വ, ബെര്‍ണാഡോ സില്‍വ ഒപ്പം വോള്‍വ്സിനെ പ്രീമിയര്‍ ലീഗിലേക്ക് തിരികെ എത്തിച്ച റൂബന്‍ നവാസ് തുടങ്ങിയവരും പോര്‍ച്ചുഗല്‍ ടീമില്‍ ഉണ്ട്.

ഗ്രൂപ്പ് ബിയില്‍ സ്പെയിന്‍, മൊറോക്കോ, ഇറാന്‍ എന്നിവര്‍ക്കൊപ്പമാണ് പോര്‍ച്ചുഗല്‍.

Portugal squad

Goalkeepers: Anthony Lopes (Olympique Lyonnais/France), Beto (Goztepe SK/Turkey), Rui Patricio (Sporting CP)

Defenders: Antunes (Getafe/Spain), Bruno Alves (Rangers/Scotland), Cedric (Southampton/England), Joao Cancelo (Internazionale/Italy), Jose Fonte (Dalian Aerbin/China PR), Luis Neto (Fenerbahce/Turkey), Mario Rui (Napoli/Italy), Nelson Semedo (Barcelona/Spain), Pepe (Besiktas/Turkey), Raphael Guerreiro (Borussia Dortmund/Germany), Ricardo (Porto), Rolando (Marseille/France), Ruben Dias (Benfica)

Midfielders: Adrien Silva (Leicester City/England), Andre Gomes (Barcelona/Spain), Bernardo Silva (Manchester City/England), Bruno Fernandes (Sporting CP), Joao Mario (West Ham United/England), Joao Moutinho (Monaco/France), Manuel Fernandes (Lokomotiv Moscow/Russia), Rony Lopes (Monaco), Ruben Neves (Wolverhampton Wanderers/England), Sergio Oliveira (Porto), William (Sporting CP)

Forwards: Andre Silva (AC Milan/Italy), Cristiano Ronaldo (Real Madrid/Spain), Eder (Lokomotiv Moscow/Russia), Gelson Martins (Sporting CP), Goncalo Guedes (Valencia/Spain), Nani (Lazio/Italy), Paulinho (Braga), Ricardo Quaresma (Besiktas/Turkey)

Spread the love

Leave a Reply

Your email address will not be published. Required fields are marked *