റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി ഇന്ത്യന്‍ നായകന്‍ വീരാട്‌ കുതിക്കുന്നു


റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി ഇന്ത്യന്‍ നായകന്‍ വിരാട്​ കോഹ്​ലി കുതിക്കുന്നു. ഒാരോ പരമ്ബരകള്‍ കഴിയുന്തോറും വിഖ്യാത ബാറ്റ്​സ്​മാന്‍മാരെ അടക്കം പിന്നിലാക്കുന്ന കോഹ്​ലി ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിലും പുതിയ റെക്കോര്‍ഡുകളിട്ടാണ്​ ഡ്രസ്സിങ്​ റൂമിലേക്ക്​ കയറിയത്​. കോഹ്​ലി പിന്നിട്ട പുതിയ നേട്ടങ്ങള്‍ ഇവയാണ്​.


160 കോ​ഹ്​​ലി​യു​ടെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ര​ണ്ടാ​മ​ത്തെ ഏ​ക​ദി​ന സ്​​കോ​ര്‍. (ഉ​യ​ര്‍​ന്ന​ത്​ 183, 2012ല്‍ ​പാ​കി​സ്​​താ​നെ​തി​രെ)
01 ന്യൂ​ലാ​ന്‍​ഡ്​​സി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക​ക്കെ​തി​രെ സെ​ഞ്ച്വ​റി നേ​ടി​യ ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ന്‍
12 കൂ​ടു​ത​ല്‍ സെ​ഞ്ച്വ​റി നേ​ടി​യ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍. കോ​ഹ്​​ലി 43 ഇ​ന്നി​ങ്​​സി​ല്‍ 12 സെ​ഞ്ച്വ​റി. മ​റി​ക​ട​ന്ന​ത്​ ​സൗ​ര​വ്​ ഗാം​ഗു​ലി​യെ (142 ഇ​ന്നി​ങ്​​സി​ല്‍ 11സെ​ഞ്ച്വ​റി)
318 പ​ര​മ്ബ​ര​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ മ​ണ്ണി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ്​ നേ​ടു​ന്ന സ​ന്ദ​ര്‍​ശ​ക ബാ​റ്റ്​​സ്​​മാ​ന്‍.(2003ലെ ​റി​ക്കി​പോ​ണ്ടിങ്ങി​​െന്‍റ​ ​നേ​ട്ട​മാ​യ 283 മ​റി​ക​ട​ന്നു)




Sharing is Caring