ര​ണ്ടാം ഏ​ക​ദി​നം: ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്

മൗ​ന്‍​ഗ​നൂ​യി: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ഏ​ക​ദി​ന​ത്തി​ലെ അ​തേ ടീ​മി​നെ ത​ന്നെ​യാ​ണ് ഇ​ന്ത്യ നി​ല​നി​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ന്യൂ​സി​ല​ന്‍​ഡ് ടീ​മി​ല്‍ ര​ണ്ടു മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി. മി​ച്ച​ല്‍ സാ​ന്‍റ്ന​ര്‍​ക്കും ടിം ​സൗ​ത്തി​ക്കും പ​ക​രം ഡി ​ഗ്രാ​ന്‍​ഡ്ഹോ​മി​നെ​യും ഇ​ഷ് സോ​ധി​യെ​യും അ​വ​സാ​ന പ​തി​നൊ​ന്നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.

നേ​പ്പി​യ​റി​ല്‍ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കി​വി​ക​ളെ ക​ശ​ക്കി​യെ​റി​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് വി​രാ​ട് കോ​ഹ്‌​ലി​യും സം​ഘ​വും. ഇ​ന്നും ജ​യി​ച്ച്‌ പ​ര​ന്പ​ര​യി​ല്‍ ലീ​ഡ് ഉ​യ​ര്‍​ത്തു​ക​യാ​ണ് ടീം ​ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *