യു.പിയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 പേര്‍ മരിച്ചു

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മെ​യി​ന്‍​പു​രി​യി​ല്‍ ബ​സ് മ​റി​ഞ്ഞ് 17 യാ​ത്ര​ക്കാ​ര്‍ മ​രി​ച്ചു. 35 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മെ​യി​ന്‍​പു​രി ജി​ല്ല​യി​ലെ ദ​ന്‍​ഹാ​ര​യി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മി​ത വേ​ഗ​ത​യി​ല്‍ വ​ന്ന സ്വ​കാ​ര്യ​ബ​സ് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച്‌ മ​റി​യു​ക​യാ​യി​രു​ന്നു.

രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ല്‍​നി​ന്നും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഫ​റു​ഖാ​ബാ​ദി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വോ​ള്‍​വോ ബ​സാ​ണ് അ​പ​ക​ത്തി​ല്‍​പ്പെ​ട്ട​ത്. ഏ​ക​ദേ​ശം 80 മു​ത​ല്‍ 90 പേ​ര്‍ ബ​സി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഡ്രൈ​വ​റി​ന്‍റെ അ​ശ്ര​ദ്ധ​യും അമിത വേഗവുമാണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞു. ബ​സ് നി​റു​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഡ്രൈ​വ​ര്‍ അ​നു​സ​രി​ച്ചി​ല്ലെ​ന്നും യാ​ത്ര​ക്കാ​ര്‍ ആ​രോ​പി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *