യു​പി​യി​ല്‍ വ​ന്‍ മോ​ഷ​ണം: 140 കോ​ടി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു

കാ​ണ്‍​പൂ​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വ​ന്‍ മോ​ഷ​ണം. 140 കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ​ണം പോ​യി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ലു​ള്ള ജൂ​വ​ല​റി​യി​ല്‍​നി​ന്നു​മാ​ണ് സ്വ​ര്‍​ണം മോ​ഷ​ണം പോ​യി​രി​ക്കു​ന്ന​ത്.

കാ​ണ്‍​പൂ​രി​ലെ ബ്രി​ഹാ​ന റോ​ഡി​ലു​ള്ള ജൂവലറി ഉ​ട​മ​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ജൂ​വ​ല​റി ഉ​ട​മ​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജൂ​വ​ല​റി​യു​ടെ സ​മീ​പ​ത്തു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് സു​പ്ര​ണ്ട് രാ​ജ് കു​മാ​ര്‍ അ​ഗ​ര്‍​വാ​ള്‍ പ​റ​ഞ്ഞു. 2013 മേ​യ് 30നാ​ണ് സ്ഥാ​പ​നം പൂ​ട്ടി​യ​ത്. ഡ​യ​മ​ണ്ട്, 500 കി​ലോ വെ​ള്ളി, 100 കി​ലോ സ്വ​ര്‍​ണം എ​ന്നി​വ​യാ​ണ് ജൂ​വ​ല​റി​യി​ല്‍​നി​ന്നും മോ​ഷ​ണം പോ​യി​രി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *