യാ​ഥാ​സ്ഥി​തി​ക ശ​ക്തി​ക​ളാ​ണ് വ​നി​താ മ​തി​ലി​നെ എതിര്‍ക്കുന്ന​തെ​ന്ന് കോ​ടി​യേ​രി


തി​രു​വ​ന​ന്ത​പു​രം: യാ​ഥാ​സ്ഥി​തി​ക ശ​ക്തി​ക​ളാ​ണ് വ​നി​താ മ​തി​ലി​നെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ശ​ബ​രി​മ​ല വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​ന്നെ​യാ​ണ് വ​നി​താ മ​തി​ല്‍ പ​ണി​യു​ന്ന​ത്. അ​ന്പ​തു​ല​ക്ഷം പേ​ര്‍ വ​നി​താ മ​തി​ലി​ല്‍ അ​ണി​നി​ര​ക്കു​മെ​ന്നും കോ​ടി​യേ​രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.


യാ​ഥാ​സ്ഥി​തി​ക ശ​ക്തി​ക​ള്‍​ക്കൊ​പ്പ​മാ​ണ് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യും നി​ല​നി​ല്‍​ക്കു​ന്ന​ത്. ആ​ര്‍​എ​സ്‌എ​സി​ന്‍റെ ബി ​ടീ​മാ​യി കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി മാ​റി​യെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.




Sharing is Caring