മ​ര​ടി​ലെ ഫ്ളാ​റ്റ് നി​ര്‍​മാ​താ​ക്ക​ളു​ടെ ഓ​ഫീ​സു​ക​ളി​ല്‍ റെ​യ്ഡ്


കൊ​ച്ചി: മ​ര​ടി​ല്‍ തീ​ര​ദേ​ശ​നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ ഫ്ളാ​റ്റ് നി​ര്‍​മാ​ണം ന​ട​ത്തി​യ നി​ര്‍​മാ​താ​ക്ക​ളു​ടെ ഓ​ഫീ​സു​ക​ളി​ല്‍ ക്രൈം​ബ്രാ​ഞ്ച് റെ​യ്ഡ്. കൊ​ച്ചി​യി​ലെ ആ​ല്‍​ഫ വെ​ഞ്ചേ​ഴ്സി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തു​ന്ന​ത്. ഫ്‌​ളാ​റ്റ് നി​ര്‍​മാ​താ​ക്ക​ളു​ടെ ആ​സ്തി​ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ സു​പ്രീം​കോ​ട​തി നേ​ര​ത്തേ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇതിന്‍റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് നടപടി.




Sharing is Caring