മ​ഞ്ജുവിനെ ക​ണ്ടി​ട്ട​ല്ല വ​നി​താ മ​തി​ല്‍ തീരുമാനിച്ചതെന്ന് മ​ന്ത്രി മ​ണി

കോ​ട്ട​യം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ മ​തി​ലി​ല്‍​നി​ന്നു ന​ടി മ​ഞ്ജു വാ​ര്യ പി​ന്‍​മാ​റി​യ​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി എം.​എം. മ​ണി. മ​ഞ്ജു​വി​നെ ക​ണ്ടി​ട്ട​ല്ല സ​ര്‍​ക്കാ​ര്‍ വ​നി​താ മ​തി​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. മ​ഞ്ജു പിന്മാറി​യ​ത് വ​നി​താ മ​തി​ലി​നെ ബാ​ധി​ക്കി​ല്ലെ​ന്നും മ​ണി പ​റ​ഞ്ഞു.

ശബരിമല യുവതി പ്രവേശനത്തിന്‍റെ പശ്ചാത്തലത്തിലാണ് വനിതാ മതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. മതില്‍ പൊളിയുമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാല്‍ മതില്‍ എങ്ങനെ നിര്‍മിക്കണമെന്ന് കാണിച്ച്‌ തരാമെന്നും മണി കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *