ഷില്ലോംഗ്: കോവിഡ് വ്യാപനം നിര്‍ബാധം തുടരുന്ന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ ഈ മാസം തുറക്കേണ്ടതില്ലെന്ന് മേഘാലയ. മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ ആരാധനലായങ്ങള്‍ ജൂണ്‍ 14ന് തുറക്കാമെന്നാണ് ഉത്തരവിലുള്ളത്.
എന്നാല്‍, കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ജൂണ്‍ 30നു ശേഷം ഇതേക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നായിരുന്നു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.